"Welcome to Prabhath Books, Since 1952"
What are you looking for?

ചിറയിൻകിഴ് ബാബുവിന്റെ കഥകൾ

4 reviews

ഈ കഥകളിൽ സംഭവങ്ങളുണ്ട്. ഓരോ സംഭവത്തിന്റെയും ആഖ്യാനമുണ്ട്.നവോത്ഥാന മലയാളകഥയുടെ ഓരം ചേർന്നു പോകുന്നവയാണ് അവ. ജീവിത യാഥാർത്ഥ്യങ്ങളാണ് കഥാകാരന്റെ പ്രമേയവും ഇതിവൃത്തവും.'അരയാൽ വിത്തിൽ ഒരരയാൽപോലെ' കുടികൊള്ളുന്ന ഇതിവൃത്തത്തെ ആദിമധ്യാന്തപ്പൊരുത്തങ്ങളോടെ ആവിഷ്കരിക്കുന്നു.അതിൽ ഒരു സാരാംശവും ഉള്ളടക്കം ചെയ്യുന്നു.ചിന്തിപ്പിക്കുന്നു,സാധാരണത്വത്തെ പ്രത്യക്ഷീകരിച് സാധാരണരീതിയിൽ പൊലിപ്പിച്ചെടുക്കുന്നു. ആ നിലയ്ക്ക് സാമാന്യവായനക്കാരുടെ പ്രാഥമിക തലങ്ങളെ രസിപ്പിക്കുന്നു. -ദേശമംഗലം രാമകൃഷ്‌ണൻ

45 50-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support